Pages

Labels

Monday, September 24, 2012

Nenjodu Cherthu : Yuvvh :HD malayalam video album free download

Nenjodu Cherthu : Yuvvh :HD malayalam video album free download Song : Nenjodu Cherthu Album : Yuvvh Singer : Alaap Raju Music by : Sachin and Sreejith Actors: Nivin Pauly and Nazriya Nasim നെഞ്ചോടു ചേര്‍ത്ത്, പാട്ടൊന്നു പാടാം... പാട്ടിന്‍റെ ഈണം നീയാണ് കാണാതെ കണ്ണില്‍ അറിയാതെ നെഞ്ചില്‍ വിരിയുന്ന ചിത്രം നീയാണ്.. നീ വരൂ ഈ പാട്ടിന്‍ രാഗമായ്.. നീ തരൂ ഈ ചിത്രം വര്‍ണമായ്.. ഹൃദയം തൂകും പ്രണയം നല്‍കി ഞാനും നിലാ സന്ധ്യേ. തിരികെ നനയും മിഴികള്‍ നല്‍കി നീയും എങ്ങു മാഞ്ഞു... നെഞ്ചോടു ചേര്‍ത്ത്, പാട്ടൊന്നു പാടാം... പാട്ടിന്‍റെ ഈണം നീയാണ്... കാണാതെ കണ്ണില്‍ അറിയാതെ നെഞ്ചില്‍.... വിരിയുന്ന ചിത്രം നീയാണ്..

0 comments:

Post a Comment

 

sitemeter

mob